¡Sorpréndeme!

പറവയെപ്പോലെ പറക്കുന്ന മാൻ..ഈ വീഡിയോ കണ്ടാൽ കിളി പോകും | Oneindia Malayalam

2022-01-18 201 Dailymotion

'Flying' deer stuns social media -viral video
ഒരു മാന്‍ വായുവില്‍ ഏകദേശം ഏഴടി ഉയരത്തില്‍ കുതിക്കുന്നതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 'വൈല്‍ഡ്ലെന്‍സ് ഇക്കോ ഫൗണ്ടേഷന്‍' എന്ന ഹാന്‍ഡില്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയത്. തികച്ചും അമ്പരപ്പോടെയാണ് ആളുകള്‍ വീഡിയോ കണ്ടത്‌